വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

അബുദാബി: നഗരവീഥികളിലെ സമാധാനം തകർക്കുന്ന ‘ശബ്ദ മലിനീകരണ’ക്കാർക്കെതിരെ യുദ്ധപ്രഖ്യാപനവുമായി അബുദാബി പോലീസ്. ജനവാസ മേഖലകളിൽ സൈലൻസറുകൾ പരിഷ്കരിച്ചും അമിത വേഗതയിൽ പാഞ്ഞും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികളാണ് ഇനി ഉണ്ടാവുക. പൊതുജനങ്ങളുടെ പരാതി പ്രവാഹം: റെസിഡൻഷ്യൽ ഏരിയകളിൽ പരിശോധന കർശനമാക്കാൻ പോലീസ് തീരുമാനം താമസസ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ വലിയ ശബ്ദമുണ്ടാക്കി പായുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും ഇത്തരം ശബ്ദങ്ങൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഭീതിയും സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതു … Continue reading വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്