യുഎഇ: മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി പടർത്തി വീണ്ടും അതിശക്തമായ മിസൈൽ ആക്രമണം. ഇറാൻ അബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. യുഎഇ, ജോർദാൻ സ്വദേശികൾക്കും പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രവാസികൾ ഏറെയുള്ള മേഖലയിൽ നടന്ന ഈ ആക്രമണം വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. അബുദാബിയെ നടുക്കിയ മിസൈൽ വർഷം: മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ കടുത്ത ആശങ്കയിൽ അബുദാബിയുടെ തന്ത്രപ്രധാനമായ മേഖലകളെ … Continue reading അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; ഇറാന്റെ നാവിക കമാൻഡറെ വധിച്ചെന്ന് ഇസ്രായേൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed