ഒരൊറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം, 99% കൃത്യത; പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി

കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി അബുദാബി : രക്തപരിശോധനയിലൂടെ തന്നെ കാൻസർ വളരെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക പരിശോധനാ സംവിധാനം അബുദാബിയിൽ ആരംഭിച്ചു. ഒറ്റ പരിശോധനയിലൂടെ സ്തനാർബുദം, ശ്വാസകോശാർബുദം ഉൾപ്പെടെ എഴുപതിലധികം തരത്തിലുള്ള കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന ഈ സംവിധാനം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 40 വയസ്സിന് മുകളിലുള്ള യുഎഇ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും ഈ പരിശോധന ലഭ്യമാകും. പ്രായം കൂടുന്തോറും കാൻസർ ബാധിക്കാനുള്ള സാധ്യത വർധിക്കുന്നതിനെ തുടർന്നാണ് … Continue reading ഒരൊറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം, 99% കൃത്യത; പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി