അബുദാബി: വാക്കും പെരുമാറ്റവും അതിരുവിട്ടാൽ പ്രവാസലോകത്ത് വലിയ വില നൽകേണ്ടി വരുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അബുദാബി കോടതി. ഒരു സ്ത്രീയെ വാക്കുകൾ കൊണ്ട് അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്ത മറ്റൊരു സ്ത്രീക്ക് 10,000 ദിർഹം (ഏകദേശം രണ്ടര ലക്ഷത്തോളം ഇന്ത്യൻ രൂപ) കോടതി പിഴ ചുമത്തി. പരാതിക്കാരിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതിനാണ് ഈ കടുത്ത നടപടി. അപകീർത്തികരമായ പരാമർശങ്ങളും പരാതിക്കാരിയുടെ നിയമപോരാട്ടവും തന്റെ അന്തസ്സിനും സൽപ്പേരിനും കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള അധിക്ഷേപങ്ങൾ പ്രതിയിൽ നിന്ന് … Continue reading വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും! അപമാനിച്ചതിന് യുവതിക്ക് 2.5 ലക്ഷം രൂപ പിഴ; അബുദാബി കോടതിയുടെ കടുത്ത നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed