ഭാഗ്യ നമ്പർ 3, മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് എടുത്തു; ഭാഗ്യം തുണച്ചു; കിട്ടിയത് 15 മില്യൺ ദിർഹം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യാക്കാരനെ തുണച്ചത് ന്യൂമറോളജിയിലെ വിശ്വാസം

അബുദാബി: പ്രവാസി ലോകത്തിന് കൂടുതൽ സന്തോഷം പകരുന്ന വാർത്തകളുമായി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ശനിയാഴ്‌ച നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരനായ തുഷാർ ദേശ്‌കറിനാണ് ഭാഗ്യം തെളിഞ്ഞത്.Abu Dhabi Big Ticket Draw brings more joy to the expatriate world തന്റെ ഭാഗ്യ നമ്പറായ മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് എടുത്ത് കാത്തിരുന്ന തുഷാറിനെ ഭാഗ്യദേവത കനിഞ്ഞപ്പോൾ പെട്ടിയിലായത് 15 മില്യൺ ദിർഹം. അബുദാബിയിൽ താമസിക്കുന്ന ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി ന്യൂമറോളജിയിലും … Continue reading ഭാഗ്യ നമ്പർ 3, മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് എടുത്തു; ഭാഗ്യം തുണച്ചു; കിട്ടിയത് 15 മില്യൺ ദിർഹം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യാക്കാരനെ തുണച്ചത് ന്യൂമറോളജിയിലെ വിശ്വാസം