റോഡിലെ മരണം ഇനി പഴങ്കഥ; അപകടം നടക്കും മുൻപേ ‘സിഗ്നൽ’ ലഭിക്കും! അബുദാബിയുടെ അമ്പരപ്പിക്കും നീക്കം

റോഡ് അപകടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള നൂതന സുരക്ഷാ സംവിധാനം അവതരിപ്പിച്ച് അബുദാബി. വാഹനാപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അത് പ്രവചിക്കാനും പ്രതിരോധിക്കാനും കഴിയുന്ന സാങ്കേതിക വിദ്യയാണ് അധികൃതർ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. 2040-ഓടെ റോഡ് അപകടമരണങ്ങൾ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിത്. എന്താണ് ഈ സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്റ്? റോഡുകളിലെ ഗതാഗത നീക്കങ്ങൾ തത്സമയം (Real-time) നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സ്മാർട്ട് ട്രാഫിക് സുരക്ഷാ മാനേജ്‌മെന്റ് … Continue reading റോഡിലെ മരണം ഇനി പഴങ്കഥ; അപകടം നടക്കും മുൻപേ ‘സിഗ്നൽ’ ലഭിക്കും! അബുദാബിയുടെ അമ്പരപ്പിക്കും നീക്കം