നിങ്ങൾക്കറിയാമോ? പെട്രോൾ പമ്പുകളിലെ ഈ 6 സൗജന്യ സേവനങ്ങളെ പറ്റി

തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് ടോയ്‌ലെറ്റ് സൗകര്യം മാത്രമല്ല, വേറെ അഞ്ച് സേവനങ്ങൾ കൂടി സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും. കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇന്നലെ ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. … Continue reading നിങ്ങൾക്കറിയാമോ? പെട്രോൾ പമ്പുകളിലെ ഈ 6 സൗജന്യ സേവനങ്ങളെ പറ്റി