നെടുങ്കണ്ടം: മൂന്നു വര്‍ഷത്തിനിടെ 300ഓളം ചന്ദനമരങ്ങളാണ് ഹൈറേഞ്ചില്‍നിന്ന് മോഷണം പോയത്. ചന്ദന മാഫിയ വനം വകുപ്പ് ഉദ്യോഗസ്ഥ ബന്ധമാണ് ചന്ദനമോഷണം വർധിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.About 300 sandalwood trees were stolen in three years. ഹൈറേഞ്ചില്‍ ചന്ദനമരം മോഷണവും മോഷണ ശ്രമവും തുടര്‍ക്കഥയായിട്ടും കണ്ടുപിടിക്കാനാകുന്നത് കുറ്റിയും ശിഖരങ്ങളും മാത്രം. വര്‍ഷങ്ങളായി ചന്ദനം മോഷണം തകൃതിയായിട്ടും പ്രതിയെ പിടികൂടാനാകുന്നത് അപൂർവം. കല്ലാര്ക്ഷേത്രമുറ്റത്തെ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം … Continue reading മൂന്നു വര്‍ഷത്തിനിടെ മോഷണം പോയത് 300ഓളം ചന്ദനമരങ്ങൾ; കടത്തുന്നത് “പാണ്ടിപ്പട”; ഹൈറേഞ്ചിൽ പിടിമുറുക്കി ചന്ദനമാഫിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed