വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ പി.സി ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ആശുപത്രിയിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റണോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു. പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍ അയച്ചത്. വൈകീട്ട് ആറുമണിവരെ പി … Continue reading വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി