ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴയിലെ രണ്ടു സ്കാനിംഗ് സെന്ററുകൾ പൂട്ടി സീൽ ചെയ്തു. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.(Abnormal deformities in newborn baby; Two scanning centers in Alappuzha were closed) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് 2 സ്‌കാനിങ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തത്. സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരമാണ് … Continue reading നവജാത ശിശുവിന് അസാധാരണ വൈകല്യം കണ്ടെത്തിയ സംഭവം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി, ലൈസന്‍സ് റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed