ഷെറിനെ പുറത്തിറക്കാൻ വെമ്പുന്ന മന്ത്രി ആര്? ജയിലിലും പുറത്തും ഷെറിനെ കെയർ ചെയ്യാൻ പോലീസിലെ ഉന്നതൻ!ശിക്ഷാ കാലയളവിനിടെ പരോൾ ലഭിച്ചത് 500 ദിവസത്തോളം…

തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണന. അതിവേഗത്തിൽ ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായതിന് പിന്നിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായതായാണ് പുറത്തു വരുന്ന വിവരം. നിരവധി തവണ വിവാദത്തിൽ അകപ്പെട്ട മന്ത്രി വഴി ഷെറിൻ നടത്തിയ നീക്കം ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിക്കുകയായിരുന്നു. ഇതിന് ചുക്കാൻ പിടിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്. സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികം തവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലയളവിനിടെ … Continue reading ഷെറിനെ പുറത്തിറക്കാൻ വെമ്പുന്ന മന്ത്രി ആര്? ജയിലിലും പുറത്തും ഷെറിനെ കെയർ ചെയ്യാൻ പോലീസിലെ ഉന്നതൻ!ശിക്ഷാ കാലയളവിനിടെ പരോൾ ലഭിച്ചത് 500 ദിവസത്തോളം…