വധശിക്ഷ റദ്ദു ചെയ്ത് നാട്ടിലെത്തുന്ന അബ്ദുൽ റഹീമിന് വീണ്ടും കൈത്തങ്ങായി ബോചെ; ‘ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടമൊക്കെ ശരിയാക്കി തരാ’മെന്നു വാഗ്ദാനം

നാട്ടിൽ തിരിച്ചെത്തിയാൽ അബ്ദുൾ റഹീമിനു വെറുതെയിരിക്കേണ്ട. നാട്ടിൽ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും മലയാളികളുടെ സ്വന്തം ബോചെ റഹീമിനെ അറിയിച്ചിരിക്കുകയാണ്. വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്ദുൾ റഹീം നന്ദി അറിയിച്ചു. (Abdul Rahim returns home after canceling the death sentence; Promise to fix the business by making … Continue reading വധശിക്ഷ റദ്ദു ചെയ്ത് നാട്ടിലെത്തുന്ന അബ്ദുൽ റഹീമിന് വീണ്ടും കൈത്തങ്ങായി ബോചെ; ‘ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടമൊക്കെ ശരിയാക്കി തരാ’മെന്നു വാഗ്ദാനം