ഖത്തറില്‍ ദീർഘകാലം പ്രവാസി, കവി, ഭാരതീയ സമ്മാന്‍ ജേതാവ്; അബ്ദുൽ കരീം ചൗഗ്ലെ അന്തരിച്ചു
ദോഹ: മുതിർന്ന ഇന്ത്യൻ വ്യവസായി ഹസ്സൻ ചൗഗ്ലെ എന്ന അബ്ദുൽ കരീം ചൗഗ്ലെ ( 74) അന്തരിച്ചു. ഖത്തറില്‍ ദീർഘകാലം പ്രവാസിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഹസ്സൻ ചൗഗ്ലെ അസുഖ ബാധിതനായതിനെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിലെ രത്നഗിരിയിലായിരുന്നു അന്ത്യം. 1970 മുതൽ ഖത്തറിലെ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു ഹസ്സൻ ചൗഗ്ലെ. ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഹസ്സൻ ചൗഗ്ലെ ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. … Continue reading ഖത്തറില്‍ ദീർഘകാലം പ്രവാസി, കവി, ഭാരതീയ സമ്മാന്‍ ജേതാവ്; അബ്ദുൽ കരീം ചൗഗ്ലെ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed