വാർത്താ അവതാരകൻ തെറ്റായ പരാമർശം നടത്തി; മാനനഷ്ടകേസിൽ ഡൊണാൾഡ് ട്രംപിന് 127 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് പ്രമുഖ മാധ്യമം: ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും

തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ നൽകി എന്നാരോപിച്ച് അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടകേസിൽ 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. ABC News agrees to pay Donald Trump Rs 127 crore in defamation case മാർച്ച് പത്തിന് നടന്ന ഒരു അഭിമുഖത്തിലാണ് ജോർജ്ജ് സ്റ്റെഫാനോപോളോസ് ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് പരാമർശം നടത്തിയത്. തുടർന്ന് മാനനഷ്ടത്തിന് പരാതി നൽകുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം … Continue reading വാർത്താ അവതാരകൻ തെറ്റായ പരാമർശം നടത്തി; മാനനഷ്ടകേസിൽ ഡൊണാൾഡ് ട്രംപിന് 127 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് പ്രമുഖ മാധ്യമം: ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും