തിരികെ ജീവിതത്തിലേക്ക്, അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ആശുപത്രി വിട്ടു

കൊച്ചി: വിവാഹ ദിനത്തിൽ സംഭവിച്ച ദുരന്തത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ആവണിയുടെ കഥ മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന അതുല്യധൈര്യത്തിന്റെ ഉദാഹരണമാണ്. ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടിലെ എം. ജഗദീഷ് – ജ്യോതി ദമ്പതികളുടെ മകളും, ചേർത്തല ബിഷപ്പ് മൂർ സ്കൂളിലെ അധ്യാപികയുമായ ജെ. ആവണിയുടെയും, ചേർത്തല കെ.വി.എം എൻജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വി.എം. ഷാരോണിന്റെയും വിവാഹം നവംബർ 21-ന് നടക്കാനിരിക്കെയാണ് ദുരന്തം വന്ന് തട്ടിയത്. സ്ഥാനാർഥികളായ ആശാ പ്രവർത്തകർ മരുന്ന് നേരിട്ട് നൽകരുത്; യൂണിഫോമിൽ പ്രചരണം … Continue reading തിരികെ ജീവിതത്തിലേക്ക്, അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ആശുപത്രി വിട്ടു