‘മേലിൽ ആവർത്തിക്കരുത്:’ സിനിമ നടികൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ആറാട്ടണ്ണന് ജാമ്യം
മലയാള ചലച്ചിത്ര നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എൻ.ബി.സ്നേഹലത ജാമ്യം അനുവദിച്ചത്. സിനിമ നടിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും നടിമാരെ അപമാനിക്കുകയും ചെയ്തു എന്നുള്ള പരാതിയിൽ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. മേലിൽ ഇത്തരത്തിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും താക്കീത് നൽകിയാണ് കോടതി … Continue reading ‘മേലിൽ ആവർത്തിക്കരുത്:’ സിനിമ നടികൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ആറാട്ടണ്ണന് ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed