ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി! സിനിമാ റിവ്യൂ പറഞ്ഞതിന്റെ പേരിൽ ആക്രമണശ്രമം—സോഷ്യൽ മീഡിയയിൽ വീണ്ടും വിവാദം. ‘ആട് 3’നെതിരായ നെഗറ്റീവ് അഭിപ്രായം പറഞ്ഞതിനെ തുടർന്നാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ സംഭവം നടന്നത്. തിയറ്ററിനുള്ളിൽ വച്ച് ഒരു യുവാവ് സന്തോഷ് വർക്കിക്കു നേരെ പാഞ്ഞടുക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘കൊച്ചി മച്ചാൻ’ എന്നറിയപ്പെടുന്ന യുവാവാണ് … Continue reading ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!