ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ട് എഎപി
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും എഎപി പുറത്തുവിട്ടു. 11 സ്ഥാനാര്‍ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്.AAP has also released the list of third phase candidates ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയ്ക്കെതിരെ പ്രവീണ്‍ ഗുസ്ഖനി മത്സരിക്കും. പ്രമുഖ നേതാക്കളായ അമര്‍ സിംഗ് നിനോഖേരിയില് നിന്നും ഭീം സിംഗ് റാഥി റഡൗറില്‍ നിന്നും മഹീന്ദര്‍ ദഹിയ ജജ്ജറില്‍ നിന്നും അമിത് കുമാര്‍ ഇസ്രാനയില് നിന്നും മത്സരിക്കും. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ അലസിയതോടെയാണ് … Continue reading ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ട് എഎപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed