ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ;നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന ഉടൻ സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് ആം ആദ്മി പാർട്ടി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന ഉടൻ സത്യപ്രതിജ്ഞ ചെയ്യും.Aam Aadmi Party starts government formation talks in Delhi ദില്ലിയിൽ നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരും. നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് … Continue reading ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ;നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന ഉടൻ സത്യപ്രതിജ്ഞ ചെയ്യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed