കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘ഓർമ്മച്ചെപ്പ്’ സമർപ്പിച്ചു

കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘ഓർമ്മച്ചെപ്പ്’ സമർപ്പിച്ചു മല്ലപ്പള്ളി: ദുഃഖം തളംകെട്ടി നിൽക്കുന്ന മല്ലപ്പള്ളിയിലെ ആലിൻ ഭവനത്തിൽ വീണ്ടും ഒരു സ്മരണാമുഹൂർത്തം. ഒമ്പത് മാസം പ്രായത്തിൽ തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ ഓർമ്മയ്ക്ക് പ്രണാമമായി പ്രേംനസീർ സുഹൃത് സമിതി ‘ഓർമ്മചെപ്പ്’ സമർപ്പിച്ചു. ചെറിയ കുസൃതികളുമായി അമ്മയുടെ മടിയിൽ ഇരുന്നു ചിരിച്ചിരുന്ന ആലിൻ, കുറച്ച് നാളുകൾ മാത്രമെങ്കിലും കുടുംബത്തിനും സമൂഹത്തിനും സന്തോഷം പകരുകയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച … Continue reading കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘ഓർമ്മച്ചെപ്പ്’ സമർപ്പിച്ചു