ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ കൊച്ചി: ലോകപ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിയ മലയാള സിനിമ ‘ആട്: ഒരു ഭീകരജീവിയാണ്’ എന്ന വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെയായിരുന്നു ഈ ഡീൽ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷത്തേക്കായിരുന്നു കരാർ ഒരു അഭിമുഖത്തിൽ വിജയ് ബാബു പറഞ്ഞതനുസരിച്ച്, ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നാല് വർഷത്തേക്കാണ് നെറ്റ്ഫ്ലിക്സിന് നൽകിയിരുന്നത്. പിന്നീട് ആ അവകാശങ്ങൾ … Continue reading ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ