ആധാറും പാൻകാർഡും ലിങ്ക് ചെയ്തോ?

ആധാറും പാൻകാർഡും ലിങ്ക് ചെയ്തോ? ആധാർ കാർഡുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന മാറ്റങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്. ഇതിൽ ഒന്നാമത്തേത് ആധാറിലെ വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനുള്ള നിയമങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടത്തുന്ന കെവൈസി നടപടികൾ കൂടുതൽ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതിന്റെ നിർബന്ധതയെ കുറിച്ചാണ്. സ്വന്തമായി പാൻ കാർഡ് ഉള്ളവർ 2025 ഡിസംബർ 31-നകം അത് ആധാറുമായി ബന്ധിപ്പിക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം 2026 … Continue reading ആധാറും പാൻകാർഡും ലിങ്ക് ചെയ്തോ?