തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി; യുവാവിനെ പിന്നീട് കാണുന്നത് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ 

ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽ അരുൺ (26) ആണ് മരിച്ചത്. A youth was found dead inside a shop in Cherthala ഞായറാഴ്ച രാവിലെയാണ് ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതായാണ് ബന്ധുക്കൾ പറയുന്നത്. പൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകനാണ്.