വീട്ടിലെ തർക്കത്തെ തുടർന്ന് മൂവാറ്റുപുഴ കടാതിയിൽ ബന്ധുക്കൾ തമ്മിൽ വെടിവെപ്പ്. വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.A youth shot his relative in Muvatupuzha Katathi കടാതി മംഗലത്ത് വീട്ടിൽ ബന്ധുക്കളായ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. നവീനും കിഷോറും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവർക്കും … Continue reading വീട്ടിൽവച്ച് തർക്കം മൂത്തു; ബന്ധുവിനെ വെടിവച്ചുവീഴ്ത്തി യുവാവ്; സംഭവം മൂവാറ്റുപുഴ കടാതിയിൽ; ബന്ധു ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed