ഒന്നൂടെ തൊട്ടുകൂട്ടാൻ ചോദിച്ചതിന് ചവിട്ടിക്കൂട്ടി, പോരാത്തതിന് ബിയർകുപ്പി പ്രയോ​ഗവും; എറണാകുളത്തെ ബാറിൽ നടന്നത്…

കൊച്ചി: മദ്യപിക്കുന്നതിനിടെ രണ്ടാമതും ടച്ചിങ്‌സ് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ ബാർ ജീവനക്കാർ ചേർന്ന് മർദിച്ചതായി പരാതി. തലക്കാട് സ്വദേശി അനന്തു(28)വിനെയാണ് ബാർ ജീവനക്കാർ കൂട്ടം ചേർന്ന് മർദിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനോജി(28)നും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തുപ്പംപടിയിലെ ബാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. തുപ്പംപടിയിലെ ബാറിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു അനന്ദു. മദ്യപിക്കുന്നതിനിടെ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ബാർ ജീവനക്കാർ ഇവരെ അസഭ്യം പറയുകയായിരുന്നു. അനന്തുവും സുഹൃത്തും … Continue reading ഒന്നൂടെ തൊട്ടുകൂട്ടാൻ ചോദിച്ചതിന് ചവിട്ടിക്കൂട്ടി, പോരാത്തതിന് ബിയർകുപ്പി പ്രയോ​ഗവും; എറണാകുളത്തെ ബാറിൽ നടന്നത്…