ഐസ്ക്രീം കഴിക്കുകയായിരുന്ന യുവതി നൽകിയത് ബിസ്കറ്റ്; അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു

തൃശൂർ: അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു. വിനോദയാത്രക്കെത്തിയ സംഘത്തിലെ യുവതിയെയാണ് കുരങ്ങ് ആക്രമിച്ചത്.A young woman was bitten by a monkey in Athirapilli ഞായറാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. വിനോദ യാത്രാസംഘത്തിനൊപ്പമെത്തിയ പാലക്കാട് ചന്ദ്രനഗർ സ്വദേശി ഐശ്വര്യ(36)യെ കുരങ്ങ് ആക്രമിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ കടയിൽ നിന്നും ഐസ്‌ക്രീം വാങ്ങി കഴിക്കുകയായിരുന്നു ഐശ്വര്യ. ഇതിനിടെ കുരങ്ങ് ഓടിയെത്തി. കുരങ്ങിന് ബിസ്‌ക്കറ്റ് ഇട്ടുകൊടുത്തെങ്കിലും ഐശ്വര്യയെ ആക്രമിക്കുകയായിരുന്നു. ഐശ്വര്യയുടെ ഇടതുകൈയ്യിൽ രണ്ടിടത്ത് കുരങ്ങ് കടിച്ചു. ഇതിൽ ഒരു മുറിവ് ആഴമേറിയതാണ്. … Continue reading ഐസ്ക്രീം കഴിക്കുകയായിരുന്ന യുവതി നൽകിയത് ബിസ്കറ്റ്; അതിരപ്പിള്ളിയിൽ യുവതിക്ക് കുരങ്ങിന്റെ കടിയേറ്റു