ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ തൊപ്പിയും ഗൗണും വാങ്ങാൻ പണമില്ല; കാണിയായി സദസ്സിൽ; ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവച്ച് യുവതി

ബിരുദദാനച്ചടങ്ങിൽ കാണിയായി സദസ്സിൽ;അനുഭവം പങ്കുവച്ച് യുവതി പഠനം പൂർത്തിയാക്കി ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുക — ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള നിമിഷമാണ് അത്. അതിന്റെ പ്രതീകമായ തൊപ്പിയും ഗൗണും ധരിച്ച് വേദിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന അതുല്യമായ അനുഭവം പലർക്കും ജീവിതസ്മരണയായി നിൽക്കും. എന്നാൽ, എം.എസ്.സി ബിസിനസ് സൈക്കോളജി ബിരുദം നേടിയ രാഷിക ഫസാലിക്ക് ആ സ്വപ്നം സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധി കാരണം, സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി മാത്രം പങ്കെടുക്കേണ്ടി വന്നതാണ് ഫസാലിയുടെ ഹൃദയസ്പർശിയായ അനുഭവം. ലോക … Continue reading ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ തൊപ്പിയും ഗൗണും വാങ്ങാൻ പണമില്ല; കാണിയായി സദസ്സിൽ; ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവച്ച് യുവതി