അമ്മയുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത ലിഫ്റ്റ് നൽകിയ ശേഷം

വീടുവിട്ടിറങ്ങിയ യുവതിയെ ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു ഗുഡ്ഗാവ്: അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് രാത്രി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടുന്ന വാഹനത്തിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായി. തിങ്കളാഴ്ച രാത്രിയായിരുന്നു ഫരീദാബാദിൽ 25കാരിയായ യുവതി പീഡനത്തിനിരയായത്. ഏകദേശം മൂന്ന് മണിക്കൂറോളം വാഹനത്തിനുള്ളിൽ പീഡിപ്പിച്ച ശേഷം പ്രതികൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിവിടുകയായിരുന്നു. താഴെ വീണതിനെ തുടർന്ന് യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി. തിങ്കളാഴ്ച രാത്രി … Continue reading അമ്മയുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത ലിഫ്റ്റ് നൽകിയ ശേഷം