ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; കൊച്ചിയിൽ യുവതിക്ക് ദാരുണാന്ത്യം
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു യുവതിക്ക് ദാരുണാന്ത്യം. എളമക്കയിൽ ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. A young woman met a tragic end in Kochi after collapsing while exercising ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. വയനാട് സ്വദേശിയായ ഇവർ എട്ടുമാസം മുമ്പാണ് എളമക്കര സ്വദേശി രാഹുലിനെ വിവാഹം … Continue reading ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; കൊച്ചിയിൽ യുവതിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed