കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മൽ സ്വദേശി നാജിയയാണ് മരിച്ചത്.A young woman met a tragic end in a collision between a car and a scooter കോഴിക്കോട് ജില്ലയിലെ പടനിലത്ത് ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed