പെരുമ്പാവൂർ സ്വദേശിനിയായ യുവതിയെ സ്‌കോട്‌ലന്റിൽ കാണാതായിട്ട് 11 ദിവസം. 22കാരിയായ സാന്ദ്രാ സജുവിനെ എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നാണ് കാണാതായത്. ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30 നാണ് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ടത്. അതിനു ശേഷം സാന്ദ്രയുടെ യാതൊരു വിവരങ്ങളുമില്ല. A young woman from Perumbavoor has gone missing in Scotland. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ സാന്ദ്ര ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്.അഞ്ചടി ആറ് ഇഞ്ച് … Continue reading സ്കോട്ട്ലന്റ് മലയാളികളുടെ ശ്രദ്ധയ്ക്ക്; പെരുമ്പാവൂർ സ്വദേശിനി സാന്ദ്രയെ കാണാതായിട്ട് 11 ദിവസം കഴിഞ്ഞു, അവിടെ ബന്ധുക്കൾ ആരുമില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed