വീണ്ടും ദുഖവാർത്ത: യുകെയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശിനി

ലണ്ടനിൽ മലയാളികൾക്ക് ഏറെ വേദന സമ്മാനിച്ച് കോട്ടയം സ്വദേശിനിയായ യുകെ മലയാളി യുവതി നിര്യാതയായി. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. 31 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തി വന്നിരുന്നതിനാൽ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ … Continue reading വീണ്ടും ദുഖവാർത്ത: യുകെയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശിനി