രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതാ കാമെന്ന് ബന്ധുക്കൾ ; യുവതി പാറയിൽ നിന്ന് കാൽവഴുതി വീണുമരിച്ചു; സംഭവം പുറം ലോകമറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം

മലപ്പുറം: മലപ്പുറത്ത് ഉൾവനത്തിൽ ചോലനായ്ക്ക യുവതി പാറയിൽ നിന്ന് കാൽവഴുതി വീണുമരിച്ചു. നെടുങ്കയം കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ മാതിയാണ് (27) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. എന്നാൽ തിങ്കളാഴ്ചയാണ് വിവരം പുറത്തറിയുന്നത്. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതാകാമെന്നാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനുമടക്കമുള്ളവർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തി. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ഇവരുടെ താമസസ്ഥലത്ത് സാധിക്കുകയുള്ളൂ. സംഭവം നടന്ന … Continue reading രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതാ കാമെന്ന് ബന്ധുക്കൾ ; യുവതി പാറയിൽ നിന്ന് കാൽവഴുതി വീണുമരിച്ചു; സംഭവം പുറം ലോകമറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം