ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്രൈവറായ യുവതി കുഴഞ്ഞു വീണു മരിച്ചു; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് യാത്രക്കാരന് പരുക്ക്

കോട്ടയം: ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ യുവതി മരിച്ചു. കിടങ്ങൂർ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്.A young woman died after collapsing while driving an autorickshaw കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറാണ് ​ഗീത. കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയുമായിരുന്നു. ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് … Continue reading ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്രൈവറായ യുവതി കുഴഞ്ഞു വീണു മരിച്ചു; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് യാത്രക്കാരന് പരുക്ക്