പ്രണയപ്പക; 22 ഫീമെയിൽ കോട്ടയം സിനിമ മോഡൽ പ്രതികാരം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ആൺ സുഹൃത്തിനെ അക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. വിവാഹ കാര്യം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു … Continue reading പ്രണയപ്പക; 22 ഫീമെയിൽ കോട്ടയം സിനിമ മോഡൽ പ്രതികാരം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി