കോഴിക്കോട് നേഴ്സായ യുവതി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; അമ്മ ടൗണിൽ പോയി മടങ്ങി എത്തിയപ്പോൽ കണ്ടത് മകൾ തൂങ്ങിയ നിലയിൽ

കോഴിക്കോട് കോടഞ്ചേരിയിൽ നേഴ്സായ യുവതി തൂങ്ങി മരിച്ചനിലയിൽ. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. A young nurse in Kozhikode hanged herself at home യുവതിയുടെ അമ്മ സനില പുറമേരി ടൗണിൽ പോയി മടങ്ങി എത്തിയപ്പോഴാണ് ആരതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി … Continue reading കോഴിക്കോട് നേഴ്സായ യുവതി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; അമ്മ ടൗണിൽ പോയി മടങ്ങി എത്തിയപ്പോൽ കണ്ടത് മകൾ തൂങ്ങിയ നിലയിൽ