എം.കോം. കഴിഞ്ഞിറങ്ങിയിട്ടും ലഭിക്കുന്നത് കൂലിപ്പണിക്കാരേക്കാൾ കുറഞ്ഞ ശമ്പളം; കോർപ്പറേറ്റ് കമ്പനി ജോലി ഉപേക്ഷിച്ച് മീൻ വിൽപ്പനയ്ക്കിറങ്ങി യുവാവ് !

എം.കോം. പഠനം പൂർത്തിയാക്കി ബാങ്കിങ്ങ് മേഖലകളിൽ ഉൾപ്പെടെ വിവിധ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്തിട്ടും കിട്ടുന്നത് ഇതര സംസ്ഥാനത്തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ തുക. ഇതോടെ തൊഴിൽ ഉപേക്ഷിച്ച് റോഡരികിൽ മീൻകച്ചവടം തുടങ്ങി മികച്ച വരുമാനം നേടുകയാണ് ഇരുപത്തെട്ടുകാരനായ കറുകച്ചാൽ പുതുപ്പള്ളിക്കടവ് പ്രജിത്ത്കുമാർ. A young man with M.Com degree quits his job and starts selling fish. ബിരുദാനന്തര ബിരുദദാരികൾക്ക് ഇവിടെ ധാരാളം തൊഴിൽ സാധ്യതകളുണ്ട്. ചെയ്ത ജോലിയിൽ പരിചയ സമ്പന്നനായതിനാൽ തൊഴിൽ ലഭിക്കാൻ … Continue reading എം.കോം. കഴിഞ്ഞിറങ്ങിയിട്ടും ലഭിക്കുന്നത് കൂലിപ്പണിക്കാരേക്കാൾ കുറഞ്ഞ ശമ്പളം; കോർപ്പറേറ്റ് കമ്പനി ജോലി ഉപേക്ഷിച്ച് മീൻ വിൽപ്പനയ്ക്കിറങ്ങി യുവാവ് !