അവധിയെടുത്തത് ഒരു ദിവസം മാത്രം, 104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്തു; യുവാവിന് ദാരുണാന്ത്യം

104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്ത യുവാവിന് ഒടുവിൽ ദാരുണാന്ത്യം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. വിശ്രമമില്ലാതെ ജോലി ചെയ്ത അബാവോ എന്ന 30 കാരന്‍ അവയവങ്ങള്‍ ആണ് തകരാറിലായതിനെത്തുടര്‍ന്നു മരണപ്പെട്ടത്. 104 ദിവസത്തെ ജോലിയ്ക്കിടെ ഒരു ദിവസം മാത്രമാണ് ഇദ്ദേഹം അവധിയെടുത്തത്. A young man who worked continuously for 104 days without rest met a tragic end ചൈനയിലെ ഒരു കമ്പനിയില്‍ പെയിന്ററായാണ് അബാവോ ജോലി … Continue reading അവധിയെടുത്തത് ഒരു ദിവസം മാത്രം, 104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്തു; യുവാവിന് ദാരുണാന്ത്യം