ശബരിമല തീർത്ഥാടനത്തിനെത്തി, പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ടു;യുവാവിനെ രക്ഷപ്പെടുത്തിയത് അഗ്നിശമനസേന

പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തി പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി.A young man who was swept away while bathing in Pampa was rescued പമ്പയാറ്റിൽ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) എന്ന തീർത്ഥടകനാണ് ഒഴുക്കിൽപ്പെട്ടത്. ആനന്ദിനെ അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കിൽ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയിൽ അഗ്നിശമന സേന വലിച്ചു കെട്ടിയിരുന്ന … Continue reading ശബരിമല തീർത്ഥാടനത്തിനെത്തി, പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ടു;യുവാവിനെ രക്ഷപ്പെടുത്തിയത് അഗ്നിശമനസേന