അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: സംഭവം പൂന്തുറയിൽ
പൂന്തുറയിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. തലയുടെ മുൻഭാഗത്തും ഇടതുകാലിലുമാണ് വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി സബീറിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു. കമലേശ്വരം ഗംഗാനഗർ സ്വദേശി വിനേഷിനെ(29) ആണ് പ്രതികൾ വെട്ടിയത്. ബുധനാഴ്ച രാത്രി ഒൻപതോടെ മുട്ടത്തറ എം.എൽഎ റോഡിലാണ് സംഭവം. പഴഞ്ചിറ ദേവി ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് സുഹ്യത്തുക്കളോടൊപ്പം റോഡിൽ നിൽക്കവെ സ്‌കൂട്ടറിൽ എത്തിയ പ്രതികൾ വിനേഷുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് രാത്രി 11 ഓടെ വെട്ടുകത്തിയുമായി … Continue reading അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: സംഭവം പൂന്തുറയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed