50,000 രൂ​പ ഓ​ൺ​ലൈ​ൻ വാ​യ്പ​യാ​യെടുക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 65,000 രൂപ; കടക്കെണിയിലായതോടെ ജീവനൊടുക്കി

അ​ഗ​ളി: അ​ട്ട​പ്പാ​ടി മു​ണ്ട​ൻ​പാ​റ ഇ​ടി​ഞ്ഞ​മ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പി​നി​ര​യാ​യ​തി​നെ തു​ട​ർന്നെന്ന് പരാതി. ബന്ധുക്കളുടെ പരാതിയിൽ സം​ഭ​വ​ത്തി​ൽ അ​ഗ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ടി​ഞ്ഞ​മ​ല​യി​ൽ മു​ണ്ട​ക്ക​ൽ വീ​ട്ടി​ലെ എം.​എ​സ്. സ​ന​ൽ​കു​മാ​റാ​ണ് (36) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഡി​സം​ബ​ർ 28ന് ​രാ​വി​ലെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ സ​ന​ൽ​കു​മാ​റിനെ ക​ണ്ടെ​ത്തി​യ​ത്. ഇയാളുടെ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മൈ​ക്രോ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​വു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന വി​വ​രം കു​ടും​ബ​മ​റി​യു​ന്ന​ത്. 50,000 രൂ​പ ഓ​ൺ​ലൈ​ൻ വാ​യ്പ​യാ​യി സ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. … Continue reading 50,000 രൂ​പ ഓ​ൺ​ലൈ​ൻ വാ​യ്പ​യാ​യെടുക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 65,000 രൂപ; കടക്കെണിയിലായതോടെ ജീവനൊടുക്കി