വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ക്രൂരത മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം

വയനാട് പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടബാധ്യതമൂലമാണ് കടുംകൈ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു മക്കളെയും മുറിയിൽ അടച്ചിട്ട … Continue reading വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ക്രൂരത മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം