“യഥാർത്ഥ പ്രണയമാണെങ്കിൽ വിഷം കുടിച്ച് തെളിയിക്കൂ” എന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ വെല്ലുവിളി; പിന്നാലെ യുവാവ് ചെയ്തത്….

കാമുകിയോടുള്ള പ്രണയം തെളിയിക്കാനായി വിഷം കുടിച്ച യുവാവിന് ദാരുണാന്ത്യം. കോർബ (ഛത്തീസ്ഗഡ്): കാമുകിയോടുള്ള പ്രണയം തെളിയിക്കാനായി പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതുപോലെ വിഷം കുടിച്ച യുവാവിന് ദാരുണാന്ത്യം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാർ പാണ്ഡോ (20) ആണ് മരിച്ചത്. സോനാരിയിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായാണ് കൃഷ്ണകുമാർ പ്രണയത്തിലായത്. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ, യുവാവിനോട് സെപ്റ്റംബർ 25-ന് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൺമുന്നിൽ വാഹനാപകടം കണ്ടപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല; അപകടത്തിൽപ്പെട്ട ദമ്പതികൾക്ക് രക്ഷയായി ഹൈക്കോടതി ജഡ്ജി കൃഷ്ണകുമാർ … Continue reading “യഥാർത്ഥ പ്രണയമാണെങ്കിൽ വിഷം കുടിച്ച് തെളിയിക്കൂ” എന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ വെല്ലുവിളി; പിന്നാലെ യുവാവ് ചെയ്തത്….