ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
കോട്ടയം: ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാലാ സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് നാലോടെ ആണ് സംഭവം.A young man went missing while taking a bath in the check dam ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും അഗ്നിരക്ഷാസേനയും പൊൻകുന്നം പോലീസും സ്ഥലത്തെത്തി. ചെക്ക് ഡാമിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed