യുവതിയോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തു; പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചുപൊട്ടിച്ച് യുവാക്കളുടെ പരാക്രമം

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയതിന് രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ക്യൂൻസ് വാക് വേയിൽ കുടുംബസമേതം എത്തിയ യുവതിയോടാണ് യുവാക്കൾ മോശമായി പെരുമാറിയത്. സംഭവത്തിൽ അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി അക്രമാസക്തരായ യുവാക്കൾ പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു … Continue reading യുവതിയോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തു; പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചുപൊട്ടിച്ച് യുവാക്കളുടെ പരാക്രമം