തിരുവനന്തപുരത്ത് വിണ്ടും ഗുണ്ടാവിളയാട്ടം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊല നടത്തിയത് നിരവധി കേസുകളില്‍ പ്രതിയായ ഓ​ട്ടോ ജ​യ​ൻ

തിരുവനന്തപുരം: ചി​റ​യി​ൻ​കീ​ഴി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി. ആ​ന​ത്ത​ല​വ​ട്ടം ജം​ഗ്ഷ​നി​ലാണ് കൊലപാതകം നടന്നത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി വി​ഷ്ണു​പ്ര​കാ​ശ് (26) ആ​ണ് മരിച്ച​ത്. ഇയാളെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനെ തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നിരവധി കേസുകളില്‍ പ്രതിയായ ഓ​ട്ടോ ജ​യ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സും ദൃക്സാക്ഷികളും പറയുന്നു. ഇയാളെ ഇതുവരെ പിടികിട്ടിയില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വെ​ൽ​ഡിം​ഗ് ജോ​ലി​ക്ക് സ​ഹാ​യി​യാ​യി പോ​കു​ന്നയാളാണ് കൊല്ലപ്പെട്ട വി​ഷ്ണു​പ്ര​കാ​ശ്. അ​ടു​ത്തി​ടെ​യാ​ണ് ഇയാൾ വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. കൊ​ല​പാതകത്തിന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നാണ് … Continue reading തിരുവനന്തപുരത്ത് വിണ്ടും ഗുണ്ടാവിളയാട്ടം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊല നടത്തിയത് നിരവധി കേസുകളില്‍ പ്രതിയായ ഓ​ട്ടോ ജ​യ​ൻ