ഡൽഹിയിൽ യുവാവിനെ വെടിവെച്ചുകൊന്നു; സംഭവം നിസാര വാക്കുതർക്കത്തെ തുടർന്ന്
വാക്കുതർക്കത്തെ തുടർന്ന് ഡൽഹിയിൽ യുവാവിനെ വെടിവെച്ചുകൊന്നു. ഇ-റിക്ഷ തൊഴിലാളിയായ സൂഫിയാൻ ആണ് കൊല്ലപ്പെട്ടത്. ഗാന്ധിനഗറിലാണ് സംഭവം. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. A young man was shot dead in Delhi പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed