സാമ്പത്തിക പ്രശ്നം, തുടർന്ന് പണിസ്ഥലത്ത് തർക്കം; കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു

സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നെന്ന് സംശയിക്കത്തക്ക വിധം, കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വേട്ടേറ്റു. വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് കൊല നടത്തിയത്. ആക്രമണശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് കരുതുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ നിധീഷുമായി വാക്കുതർക്കം … Continue reading സാമ്പത്തിക പ്രശ്നം, തുടർന്ന് പണിസ്ഥലത്ത് തർക്കം; കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു