മൂവാറ്റുപുഴയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രണ്ടു ദിവസമായിട്ടും പുറത്തിറങ്ങിയില്ല; ജീവനക്കാർ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് യുവാവിൻ്റെ മൃതദേഹം; മരിച്ചത് ഇടുക്കി സ്വദേശി

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപമുള്ള ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.A young man was found dead in a lodge near Muvattupuzha KSRTC bus stand. ഇടുക്കി കൊന്നത്തടി പണിക്കന്‍കുടി കുത്തേട്ട് കരുണാകരന്റെ മകന്‍ കിഷോര്‍ കെ.കെ(33) ആണ് മരിച്ചത്.  രണ്ടു ദിവസം മുമ്പാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. പിന്നീട് കിഷോറിനെ പറ്റി വിവരമില്ലാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേ സമയം മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ … Continue reading മൂവാറ്റുപുഴയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രണ്ടു ദിവസമായിട്ടും പുറത്തിറങ്ങിയില്ല; ജീവനക്കാർ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് യുവാവിൻ്റെ മൃതദേഹം; മരിച്ചത് ഇടുക്കി സ്വദേശി