മൊബൈൽ ഫോൺ വാങ്ങി നൽകി, വിറകുപുരയിൽ വച്ചും കടൽത്തീരത്ത് എത്തിച്ചും പതിനാറുകാരിയെ പീഡിപ്പിച്ചു; ഇരുപതുകാരന് 25 വർഷം മൂന്ന് മാസം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും മൊബൈൽ ഫോൺ വാങ്ങി നൽകി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ചു. ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടിൽ അക്ബറി(20)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 25 വർഷം മൂന്ന് മാസം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം 11 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 ഏപ്രിൽ മുതൽ ജൂലൈ … Continue reading മൊബൈൽ ഫോൺ വാങ്ങി നൽകി, വിറകുപുരയിൽ വച്ചും കടൽത്തീരത്ത് എത്തിച്ചും പതിനാറുകാരിയെ പീഡിപ്പിച്ചു; ഇരുപതുകാരന് 25 വർഷം മൂന്ന് മാസം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും